'പണമില്ലെങ്കിലും വാചക കസര്‍ത്തിന് ഒരു കുഴപ്പവുമില്ല':ബജറ്റിനെതിരെ ചെന്നിത്തല

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ കാലത്ത് ധനമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ ഡാമില്‍ നിന്ന് മണല്‍ വാരുമെന്ന് പ്രഖ്യാപനം നടത്തുന്നത്. ഇവയെല്ലാം ജലരേഖയായി തന്നെ അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

Video Top Stories