Asianet News MalayalamAsianet News Malayalam

ക്ഷേമപെന്‍ഷനുകള്‍ 1300 രൂപയാക്കി; 13 ലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമപെന്‍ഷന്‍

എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വര്‍ധിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. 13 ലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമപെന്‍ഷന്‍ നല്‍കി. ക്ഷേമപെന്‍ഷന്‍ 1300 രൂപയാക്കി ഉയര്‍ത്തുന്നുവെന്നും ധനമന്ത്രി. 