കോന്നിയില്‍ പ്രചാരണം കൊഴുക്കുന്നു; കേന്ദ്ര സഹമന്ത്രിമാരെ ഇറക്കി ബിജെപിയും

ശക്തമായ പോരാട്ടം നടക്കുന്ന കോന്നി മണ്ഡലത്തില്‍ പ്രചാരണം സജീവം. ശബരിമല, വികസനം എന്നിവയെല്ലാം കോന്നിയില്‍ ചര്‍ച്ചയാകുമെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എ പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപിയും കളത്തിലിറക്കി.
 

Video Top Stories