Asianet News MalayalamAsianet News Malayalam

നല്ലൊരു രാഷ്ട്രീയക്കാരന്‍, പാവപ്പെട്ടവനൊപ്പം നില്‍ക്കുന്നയാള്‍: വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം ജഗദീഷ്

ജനങ്ങള്‍ക്ക് എല്ലാമറിയാം, അവരെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് സിനിമാനടന്‍ ജഗദീഷ്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ക മോഹന്‍കുമാറിന്റെ റാലിയില്‍ പങ്കെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനങ്ങളുടെ തീരുമാനത്തിനൊപ്പമാണ് ഞാന്‍ എന്നറിയിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

First Published Oct 19, 2019, 4:19 PM IST | Last Updated Oct 19, 2019, 4:19 PM IST