'പരീക്ഷാ ക്രമക്കേടിന് ഡീബാര്‍ ചെയ്യപ്പെട്ടയാള്‍', കെ യു ജനീഷ് കുമാറിനെതിരെ കോണ്‍ഗ്രസ് നേതാവ്
പരീക്ഷാ ക്രമക്കേടിന് ഡീബാര്‍ ചെയ്യപ്പെട്ടയാളാണ് കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറെന്ന് കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. ഇതിന്റെ രേഖകള്‍ കയ്യിലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.