ശബരിമല വോട്ടാവില്ലെന്ന് വീണ്ടും തിരിച്ചറിഞ്ഞ് ബിജെപി, കോന്നിയിലും പ്രതീക്ഷിച്ച മുന്നേറ്റമില്ല
കോന്നിയില്‍ 42000 വോട്ട് പ്രതീക്ഷിക്കുന്ന ബിജെപി ഒമ്പത് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 25000 വോട്ടുകളാണ് നേടിയത്. മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന്റെ ഛായയുണ്ടാക്കിയതാണ് ബിജെപിക്ക് എടുത്തുപറയാവുന്ന നേട്ടം.