'ഉപതെരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍ക്കുള്ള അവസരം', ഗൗരവമായി കണ്ടില്ലെന്ന് ബിജെപി എംഎല്‍എ
വട്ടിയൂര്‍ക്കാവില്‍ തിരിച്ചടി ഉറപ്പിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. വട്ടിയൂര്‍ക്കാവില്‍ സിപിഎം -യുഡിഎഫ് വോട്ടുകച്ചവടം നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.