Asianet News MalayalamAsianet News Malayalam

നേതാക്കളുടെ നിര്‍ദ്ദേശം സമുദായ അംഗങ്ങള്‍ അനുസരിക്കുമോ? മുന്നണി നേതൃത്വത്തിന്റെ മറുപടി

നേതാക്കളുടെ നിര്‍ദ്ദേശം സമുദായ അംഗങ്ങള്‍ അനുസരിക്കുമോ എന്ന് കേരളത്തിലെ ഇടത് -വലത് -ബിജെപി നേതൃത്വത്തോട് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവരുടെ മറുപടി കാണാം.
 

First Published Oct 23, 2019, 7:14 PM IST | Last Updated Oct 23, 2019, 7:14 PM IST

നേതാക്കളുടെ നിര്‍ദ്ദേശം സമുദായ അംഗങ്ങള്‍ അനുസരിക്കുമോ എന്ന് കേരളത്തിലെ ഇടത് -വലത് -ബിജെപി നേതൃത്വത്തോട് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി? സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ പറയുന്നത് കേള്‍ക്കാം.