എന്‍എസ്എസിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഎം

എന്‍എസ്എസിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് ജാതിപറഞ്ഞ് വോട്ട് ചോദിക്കുന്നതായാണ് സിപിഎമ്മിന്റെ പരാതി.
 

Video Top Stories