കോന്നിയില്‍ 'കാലുവാരല്‍'? യുഡിഎഫില്‍ കലാപത്തിന് വഴിമരുന്നിട്ട് എല്‍ഡിഎഫ് മുന്നേറ്റം
കോന്നിയില്‍ യുഡിഎഫിനുള്ളില്‍ കലാപത്തിന് വഴിമരുന്നിട്ട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫ് നാലായിരം വോട്ട് ലീഡ് പ്രതീക്ഷിച്ചിടത്ത് അതിലധികം ലീഡ് നേടിയത് എല്‍ഡിഎഫാണ്.