അരൂരില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത് യുഡിഎഫ് പരാതിയില്‍, ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍

അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 181 ഇരട്ടവോട്ടുകള്‍ കണ്ടെത്തി. പന്ത്രണ്ടായിരം ഇരട്ട വോട്ടുകളുണ്ടെന്ന് യുഡിഎഫ് ജില്ലാ കളക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇരട്ടവോട്ടുകള്‍ ഒഴിവാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Video Top Stories