എറണാകുളത്തെ പോളിംഗ് ശതമാനത്തില്‍ നാടകീയ ട്വിസ്റ്റ്;മേല്‍ക്കൈ യുഡിഎഫിന് തന്നെയെന്ന് സൂചന

കനത്ത മഴ എറണാകുളത്തെ ഉപതെരഞ്ഞെടുപ്പില്‍ വില്ലനായപ്പോള്‍ പോളിംഗ് ശതമാനം കുറഞ്ഞ കാഴ്ചയാണുണ്ടായത്. കൊച്ചിയിലും തേവരയിലും പ്രതീക്ഷിച്ച പോളിംഗില്ലെങ്കിലും മണ്ഡലം യുഡിഎഫ് തന്നെ നിലനിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
 

Video Top Stories