ബാലികേറാമല കയറാന്‍ തുനിഞ്ഞിറങ്ങി സിപിഎം, 'സ്വതന്ത്ര' തന്ത്രം ഇത്തവണ ഫലിക്കുമോ?എറണാകുളം വോട്ടുചരിത്രം
ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിറ്റിംഗ് എംഎല്‍എമാരുടെ രാജിമൂലം മൂന്നാമത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് എറണാകുളത്ത് നടക്കാന്‍ പോകുന്നത്.മണ്ഡലത്തില്‍ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം കരകയറിയത് ആകെ രണ്ട് തവണ മാത്രം. സ്വതന്ത്രരെ ഇറക്കി മണ്ഡലം പിടിച്ച സിപിഎം ഇത്തവണയും കളത്തിലിറക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തന്നെ.