എറണാകുളത്ത് വെള്ളം ഉയരുന്നു; വോട്ടര്‍മാര്‍ക്ക് എത്താനാകുന്നില്ല, ഫയര്‍ഫോഴ്‌സ് സഹായത്തിനെത്തി
എറണാകുളത്ത് പല ബൂത്തുകളിലും വെള്ളം കയറി. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോളിംഗ് ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.