മഴ ശക്തമായാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സാധ്യത പരിഗണിക്കും; ടിക്കാറാം മീണ
പരമാവധി പോളിങ്ങ് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത് . സമയം നീട്ടി നല്‍കുന്നത് പരിഗണിക്കും.കളക്ടര്‍മാരോടും റിട്ടേണിങ്ങ് ഓഫീസര്‍മാരോടും റിപ്പോര്‍ട്ട് തേടിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ