'പിന്തുണ പ്രതീക്ഷിക്കുന്നതിലും അപ്പുറം'; നാലായിരം കടന്ന് ജനീഷ് കുമാര്‍

ഇടതുമുന്നണിക്ക് കേരളീയ സമൂഹം നല്‍കുന്ന പിന്തുണ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണെന്ന് കെ യു ജനീഷ് കുമാര്‍. ഒന്നര വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന സന്ദേശമാണിതെന്നും ജനീഷ് പറഞ്ഞു.
 

Video Top Stories