ഇരുമുന്നണികളില്‍ നിന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞെന്ന് കെ സുരേന്ദ്രന്‍
മുന്നണികള്‍ക്ക് അഭിമാനപോരാട്ടമായ കോന്നിയില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടാക്കിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.