കോന്നിയില്‍ ജനീഷ് കുമാര്‍, നാണംകെട്ട് കോണ്‍ഗ്രസ്
കോന്നിയില്‍ 10000 വോട്ടുകള്‍ക്കടുത്ത് ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ വിജയിച്ചു. തമ്മിലടിയില്‍ അടിതെറ്റിയ യുഡിഎഫിന് കനത്ത നഷ്ടമാണ് മണ്ഡലത്തിലുണ്ടായത്.