'ജനത്തെ വിഡ്ഢികളാക്കാന്‍ ശ്രമിച്ചതിനുള്ള മറുപടി', കോന്നിയില്‍ മുന്നേറുന്ന ജനീഷ് കുമാറുമായി അഭിമുഖം
കോന്നിയില്‍ രാഷ്ട്രീയമാണ് തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ബിജെപിയുടെ വിശ്വാസ സംരക്ഷണം കാപട്യമാണെന്ന് തെളിഞ്ഞതായും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍. തനിക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പരമപുച്ഛത്തോടെ ജനം തള്ളിക്കളഞ്ഞതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസുമായുള്ള പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.