Asianet News MalayalamAsianet News Malayalam

'ഒരു വര്‍ഷം എംഎല്‍എ ഇല്ലാതിരുന്നതിന്റെ ഉത്തരവാദിത്തം ബിജെപിക്ക്'; ചിട്ടയായ പ്രവര്‍ത്തനം നേട്ടമായെന്ന് ഖമറുദ്ദീന്‍

യുഡിഎഫ് ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്നും അത് തെരഞ്ഞെടുപ്പില്‍ നേട്ടമായെന്നും എം സി ഖമറുദ്ദീന്‍. ബിജെപി തെരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോയി. ലീഡ് പതിനായിരം കടക്കുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.
 
First Published Oct 24, 2019, 11:26 AM IST | Last Updated Oct 24, 2019, 11:26 AM IST