'നാഥുലാ പാസില്‍ പോയി ചൈനീസ് പട്ടാളക്കാര്‍ക്ക് കൈ കൊടുത്തു, പടം കാണണോ?'

നാലുംകൂടിയ കവലയില്‍ കാറില്‍ നിന്ന് ചാടിയിറങ്ങി കടക്കാരോട് കുശലം ചോദിക്കല്‍, പിന്നെ വോട്ടഭ്യര്‍ത്ഥന. കോന്നിയില്‍ ബിജെപി വോട്ടഭ്യര്‍ത്ഥയില്‍ വ്യത്യസ്തനാവുകയാണ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
 

Video Top Stories