'അടൂര്‍ പ്രകാശിന്റെ കോട്ട' തകര്‍ന്നേക്കും; എല്‍ഡിഎഎഫിന്റെ സാധ്യതാ ലിസ്റ്റില്‍ കോന്നി
അടൂര്‍ പ്രകാശ് 23 വര്‍ഷം നിലനിര്‍ത്തിയ കോന്നി മണ്ഡലം ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന് വിലയിരുത്തല്‍.ഇഴവ വോട്ടുകള്‍ ഇത്തവണ ഇടതിന് അനുകൂലമായേക്കും. ഇടത് ശക്തി കേന്ദ്രങ്ങളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.