Asianet News MalayalamAsianet News Malayalam

സാമൂഹിക സംഘടനകളെ ജാതീയ സംഘടനകളാക്കുന്നത് ചിലനേരത്ത് മാത്രം -കെ മോഹന്‍കുമാര്‍

യുഡിഎഫ് മണ്ഡലമെന്ന ആനുകൂല്യവും എന്‍എസ്എസ് പിന്തുണയോടെയുള്ള പ്രചാരണവും വട്ടിയൂര്‍ക്കാവില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയായ കെ മോഹന്‍കുമാര്‍. ഇടതുപക്ഷം അങ്കലാപ്പിലാണെന്നും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വച്ച് പരാതികള്‍ കൊടുക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.