കാലാവസ്ഥ പ്രതികൂലമായത് എല്‍ഡിഎഫിനെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്ന് മനു റോയ്


പോളിംഗ് ശതമാനം കുറയുമെന്ന് നേരത്തെ കരുതിയിരുന്നുവെന്നും കാലാവസ്ഥാ പ്രതികൂലമായത് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും സ്ഥാനാര്‍ത്ഥി മനു റോയ്.എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി എത്തുന്നുണ്ട്. അട്ടിമറി വിജയം ഉറപ്പാണെന്നും മനു റോയ് പറഞ്ഞു.

Video Top Stories