Asianet News MalayalamAsianet News Malayalam

ഭൂരിപക്ഷം കുറഞ്ഞാലും അരൂരിലെ സാധ്യത എല്‍ഡിഎഫിന് തന്നെയെന്ന് വിലയിരുത്തല്‍

ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിട്ടുകൊടുക്കാനാവാത്ത മണ്ഡലമാണ് അരൂര്‍. ചിട്ടയോടെയുള്ള പ്രചാരണം നടന്ന മണ്ഡലത്തില്‍ ഇതുവരെയുണ്ടായിരുന്ന മേല്‍ക്കൈ നിലനിര്‍ത്താനായില്ലെങ്കിലും എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് വിലയിരുത്തല്‍.
 
First Published Oct 21, 2019, 7:45 PM IST | Last Updated Oct 21, 2019, 7:45 PM IST