ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയേക്കും, വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഇഞ്ചോടിഞ്ച് സാധ്യത
വട്ടിയൂര്‍ക്കാവില്‍ നേര്‍ക്കുനേര്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്നു. ചര്‍ച്ചകളെല്ലാം ബിജെപി വോട്ടുകള്‍ എവിടെപ്പോയെന്ന ആശങ്കയിലും.