വട്ടിയൂര്‍ക്കാവില്‍ 62.66%, കോന്നിയില്‍ 71%; മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെ
പോളിംഗ് ശതമാനത്തില്‍ ഇടിവുണ്ടായത് മുന്നണികളുടെ പ്രതീക്ഷയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്ന അവസ്ഥയാണ്. വട്ടിയൂര്‍ക്കാവിലെ കുറഞ്ഞ പോളിങ്ങില്‍ ആശങ്കയുണ്ടെന്ന് യുഡിഎഫും അനുകൂലമാകുമെന്ന് എല്‍ഡിഎഫും പറയുന്നു.