പാലക്കാട്ടെ അട്ടിമറി ഇനി എറണാകുളത്തുകാര്‍ അറിഞ്ഞില്ലേ? വി കെ ശ്രീകണ്ഠനെ കുറ്റം പറയാന്‍ പറ്റില്ല

എറണാകുളത്ത് കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടിയില്‍ എം പിയ്ക്ക് ഇരിക്കാന്‍ സീറ്റില്ല. പ്രാദേശിക നേതാക്കള്‍ വേദി കയ്യടക്കിയതോടെ പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍ ഒറ്റനില്‍പ്പ് നിന്ന് പരിപാടിയില്‍ പങ്കെടുത്തു.
 

Video Top Stories