'ആര്‍എസ്എസുകാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യട്ടെ', നിലപാട് വ്യക്തമാക്കി ശശി തരൂര്‍

വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അതൃപ്തിയുള്ള ആര്‍എസ്എസുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ശശി തരൂര്‍. ആര്‍എസ്എസുകാരുടെ വോട്ട് വേണ്ടെന്ന് വയ്ക്കില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories