'എന്‍എസ്എസ് കോണ്‍ഗ്രസ് സംഘടനയല്ലല്ലോ', സമുദായംഗങ്ങള്‍ ഒപ്പമുണ്ടെന്ന് പ്രശാന്ത്

മേയര്‍ ആയിരുന്ന ഇത്രയും കാലം ഉയരാത്ത ആരോപണങ്ങളാണ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഉണ്ടാകുന്നതെന്ന് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവാക്കളും സ്ത്രീകളും തങ്ങള്‍ക്കൊപ്പമാണെന്നും നായര്‍ സമുദായംഗങ്ങളുടെ പിന്തുണ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories