ആരോഗ്യനില തൃപ്തികരം; അമേരിക്കയില്‍ നിന്ന് ഉമ്മന്‍ചാണ്ടി തിരികെ നാട്ടിലേക്ക്

യുഡിഎഫിന്റെ പ്രചാരണത്തിന് ഊര്‍ജമേകാന്‍ ഉമ്മന്‍ ചാണ്ടി നാട്ടിലേക്ക് തിരികെയെത്തുന്നു. ശബ്ദത്തിലെ തടസങ്ങള്‍ അലട്ടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ തൊണ്ടയില്‍ മുഴ കണ്ടെത്തിയിരുന്നു. അമേരിക്കയിലെ വിദഗ്ധ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയതോടെ തിങ്കളാഴ്ച അദ്ദേഹം നാട്ടിലെത്തും.
 

Video Top Stories