കഴിഞ്ഞ പ്രളയത്തിന് മേയര്‍ എവിടെയായിരുന്നെന്ന് പദ്മജ വേണുഗോപാല്‍

വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്തിനെ ചുറ്റിയാണ് പ്രചാരണം. കഴിഞ്ഞ പ്രളയകാലത്ത് മേയര്‍ എവിടെയായിരുന്നു, അന്ന് കളക്ടര്‍ വാസുകിയായിരുന്നു നേതൃത്വം നല്‍കിയതെന്ന് പദ്മജ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ പ്രളയത്തിന് മറ്റ് നേതാക്കളെല്ലാം എവിടെയായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.

Video Top Stories