'സ്‌നേഹവാത്സല്യത്തിന്റെ കാക്കി';അമ്മ പോളിംഗ് ബൂത്തില്‍, കൈക്കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് പൊലീസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് നിന്നും കൈക്കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന പൊലീസിന്റെ വീഡിയോ വൈറലാകുന്നു. വോട്ട് ചെയ്യാനായി എത്തിയ യുവതി പൊലീസുകാരന്റെ കൈയ്യിലാണ് കുഞ്ഞിനെ ഏല്‍പ്പിച്ചത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

Video Top Stories