കയ്യിലുള്ള വോട്ടും കളഞ്ഞുകുളിച്ചു; 'നഷ്ടക്കണക്കിൻറെ മല' കയറി ബിജെപി
അഞ്ച് ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോള്‍ മുന്‍വര്‍ഷങ്ങളിൽ നേടിയ വോട്ട് പോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. വട്ടിയൂര്‍ക്കാവില്‍ സുരേഷിന്റെയും കോന്നിയില്‍ സുരേന്ദ്രന്റെയും ദയനീയ പരാജയം ബിജെപിക്ക് ക്യാമ്പില്‍ ഞെട്ടലുണ്ടാക്കി. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര വോട്ടും ലഭിച്ചില്ല.