Asianet News MalayalamAsianet News Malayalam

'ചെറുപ്പക്കാരും സ്ത്രീസമൂഹവും എല്‍ഡിഎഫിന് അനുകൂലമായി ചിന്തിച്ചു';എന്‍എസ്എസ് വോട്ടുകളും ലഭിച്ചുവെന്ന് പ്രശാന്ത്

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസ്സ് വ്യക്തമായെന്ന് വി കെ പ്രശാന്ത്. എല്ലാ വിഭാഗമാളുകളുടെയും വോട്ട് ലഭിച്ചു. മേയര്‍ എന്ന നിലയിലുള്ള ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാണിതെന്ന് പ്രശാന്ത് പറഞ്ഞു.
 
First Published Oct 24, 2019, 9:59 AM IST | Last Updated Oct 24, 2019, 9:59 AM IST