എറണാകുളത്ത് മഴ തിരിച്ചടി; ഒലിച്ചുപോകുമോ യുഡിഎഫ് കോട്ട?
ഉപതെരഞ്ഞെടുപ്പ് ദിവസം മഴ ശക്തമായതോടെ എറണാകുളത്ത് പോളിംഗ് കുറഞ്ഞു. പോളിംഗ് ബൂത്തിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ട അവസ്ഥയായിരുന്നു. മഴമൂലം വോട്ടിംഗിന് സമയം നീട്ടി നല്‍കാനുള്ള അപേക്ഷയും പരിഗണിച്ചില്ല.