'ജനവിധി പിണറായി സര്‍ക്കാരിന് എതിര്'; 2021ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉണ്ണിത്താന്‍

കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അതുക്കൊണ്ടാണ് പാലായിലെ പോലെ ജനങ്ങള്‍ യുഡിഎഫിന് എതിരായി വോട്ട് ചെയ്തത്. 2021ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നതിന്റെ ചൂണ്ടുപലകയാണിതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
 

Video Top Stories