മഞ്ചേശ്വരത്ത് മാപ്പിളപ്പാട്ടും അയ്യപ്പഭക്തി ഗാനവുമായി രമ്യ ഹരിദാസിന്റെ പ്രചാരണം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ യുഡിഎഫ് പ്രചാരണവേദികളില്‍ സജീവമായി ആലത്തൂര്‍ എം പി രമ്യ ഹരിദാസ്. ഷാനിമോള്‍ ഉസ്മാനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം വോട്ടായി മാറുമെന്നാണ് രമ്യ പറയുന്നത്.