ആദ്യ റൗണ്ടില്‍ തന്നെ മഞ്ചേശ്വരത്ത് തര്‍ക്കം; റീകൗണ്ടിംഗ്
നിരീക്ഷകന്റെ ആവശ്യപ്രകാരം മഞ്ചേശ്വരത്ത് ആദ്യറൗണ്ടിലെ വോട്ട് വീണ്ടും എണ്ണുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്.