കുമ്മനത്തെ വെട്ടിയതില്‍ അതൃപ്തി, വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങാതെ ആര്‍എസ്എസ്‌

വട്ടിയൂര്‍ക്കാവില്‍ ബിജെപി ക്യാമ്പിലെ സ്ഥിതി അത്ര ഭദ്രമല്ല. ഇടഞ്ഞുനില്‍ക്കുന്ന ആര്‍എസ്എസിനെ അനുനയിപ്പിക്കാന്‍ നാളെ വീണ്ടും ബിജെപി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്.
 

Video Top Stories