'എല്ലാം ചെയ്തത് സിപിഎമ്മിന്റെ സൈബര്‍ വിഭാഗം'; മതചിഹ്നങ്ങള്‍ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍

മതചിഹ്നങ്ങള്‍ പ്രചരണത്തിന് ഉപയോഗിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് കോന്നി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണിത്. സിപിഎമ്മിന്റെ സൈബര്‍ വിഭാഗമാണ് എല്ലാം ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Video Top Stories