പ്രചാരണത്തിലെ ആവേശം പോളിംഗിലും ഉണ്ടാകുമോ? വട്ടിയൂര്‍ക്കാവില്‍ ഇവ നിര്‍ണായകമാകും

ശക്തമായ ത്രികോണപ്പോര് നടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഉയര്‍ന്ന പോളിംഗ് സാധാരണയായി ഉണ്ടാകാത്ത മണ്ഡലത്തില്‍ ഇത്തവണ പോളിംഗ് ഉയരുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

Video Top Stories