കോന്നിയില്‍ ആദ്യസൂചന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലം

കോന്നിയില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് മുന്നിലെത്തി. 500ലധികം വോട്ടുകളാണ് ആദ്യഘട്ടത്തില്‍ മോഹന്‍രാജ് നേടിയത്.
 

Video Top Stories