ആദ്യഘട്ടത്തില്‍ നാലിടത്ത് യുഡിഎഫ്, വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ്
അഞ്ച് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് നാലിടത്തും എല്‍ഡിഎഫ് ഒരിടത്തും ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്താണ് ആദ്യം മുതല്‍ മുന്നിട്ടുനില്‍ക്കുന്നത്.