മഞ്ചേശ്വരത്ത് ലീഗ് കോട്ട കാക്കുമോ? ഘടകങ്ങള്‍ അനുകൂലമെന്ന് വിലയിരുത്തല്‍
തുടക്കത്തില്‍ പ്രതികൂലമായിരുന്ന സാഹചര്യത്തെ പല ഘടകങ്ങള്‍ കൊണ്ട് മുസ്ലീംലീഗിന് ചെറുക്കാന്‍ കഴിഞ്ഞിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സമുദായ ഏകീകരണത്തിന് സാധ്യതയുള്ളതിനാല്‍ യുഡിഎഫിന്റെ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.