വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, ലീഡ് 7000 കടന്നു
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ആറ് റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ 7000 വോട്ടിലധികം ഭൂരിപക്ഷവുമായി വി കെ പ്രശാന്ത് മുന്നില്‍ തുടരുന്നു. ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ പ്രശാന്ത് മുന്നില്‍ തന്നെയാണ്.