'പ്രശാന്ത് തരംഗം'; ചുവപ്പണിഞ്ഞ് വട്ടിയൂര്‍ക്കാവ്
ശക്തമായ ത്രികോണ പോരാട്ടം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിച്ച വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 14251 വോട്ടിന് അട്ടിമറി വിജയം നേടി. രണ്ട് വര്‍ഷം യുഡിഎഫ് നിലനിര്‍ത്തിയ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായ എല്‍ഡിഎഫിന്റെ വന്‍ തിരിച്ചുവരവാണ് ഈ ജയം.