മേയറെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്, ആ പിന്തുണയില്‍ വിശ്വാസമുണ്ടെന്ന് വികെ പ്രശാന്ത്
സാമുദായിക വാദങ്ങള്‍ക്ക് അപ്പുറം ചിന്തിക്കുന്നവരാണ് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെന്ന് ഇടത് സ്ഥാനാര്‍ഥി വികെ പ്രശാന്ത്. ജനങ്ങള്‍ക്ക് എല്ലാം അറിയാം, യുവാക്കളുടെ വോട്ട് ഗതിനിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.