എന്‍എസ്എസ് വിഭാഗത്തിന്റെയടക്കം പിന്തുണയോടെ ആയിരിക്കും വിജയമെന്ന് വി കെ പ്രശാന്ത്
വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത് രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണെന്നും അതില്‍ കൂടുതല്‍ താന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന പ്രതീതി കൊണ്ടുവരാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്നും പ്രശാന്ത് പറഞ്ഞു.