എന്‍എസ്എസ് നിലപാട് ജനം തള്ളി, പരസ്യമായി വോട്ടുപിടിച്ച മണ്ഡലങ്ങളില്‍ വന്‍ തോല്‍വി

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരസ്യപിന്തുണ നല്‍കിയ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയതോടെ തോല്‍വി എന്‍എസ്എസിന്റേത് കൂടിയായി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ശരിദൂരമെന്ന പേരില്‍ സ്വീകരിച്ച പുതിയ നിലപാട് ജനം തള്ളുന്ന കാഴ്ചയാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്.
 

Video Top Stories